അയൂബ്ഖാന്‍.. Saturday, June 5, 2010

നിലവിളികള്‍ക്കിടയില്‍
ഒരു മുഖം
ഹൃദയത്തില്‍ തറച്ചുകയറി
നിര്‍ദ്ദയത്വത്തിനു മുന്നില്‍
ജീവിതത്തിന്റെ
പകച്ച നോട്ടമായ്
ഇരു സമുദ്രങ്ങള്‍ക്കിടയില്‍
പ്രതീക്ഷകളും സ്വപ്നങ്ങളും
നഷ്ടപ്പെട്ടതിന്റെ
തിരിച്ചറിവായ്
തണുത്തുറഞ്ഞ വിലാപമായ്
മണലും ചോരയും
കട്ടപിടിച്ച മുടിയിഴകള്‍ക്കിടയിലൂടെ..

അയൂബ്ഖാന്‍.. Thursday, June 3, 2010

സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും.